Sunday, March 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കുടുംബകേസുകള്‍ കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച്‌ കേരള ഹൈക്കോടതി; നടപടി അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്‌, നാളെ മുതല്‍ പുതിയ ബെഞ്ച് നിലവില്‍ വരും

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്‌, കുടുംബപരമായ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാര്‍ മാത്രമുള്ള ബെഞ്ച് രൂപീകരിച്ച്‌ കേരള ഹൈക്കോടതി. നാളെ മുതല്‍ ഹൈക്കോടതിയില്‍ പുതിയ ബെഞ്ച് നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ...

‘വിദേശ രാജ്യങ്ങളുടെ കല്‍പ്പനകള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞു’; ട്രംപിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ കമലഹാസൻ

ചെന്നൈ: പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആഭ്യന്തര-വ്യാപാര കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന യുഎസ് നടപടിയെ വിമർശിച്ച്‌ നടനും എംപിയുമായ കമലഹാസൻ. ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണവാങ്ങുന്നതിന്...

ബെംഗളൂരുവില്‍ പെൺസുഹൃത്തിനെയും കുടുംബത്തെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി: അമ്മയ്ക്ക് ഗുരുതര പരിക്ക്; പ്രതി പൊലീസ് പിടിയിൽ

ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാണ്ഡുരംഗ അഥവാ ചന്ദ്രുവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ...

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി നീരസം പ്രകടിപ്പിച്ച സംഭവം; സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന ആക്രമണം ഹിംസാത്മകമായ ക്രൂരത; ചെറിയാൻ ഫിലിപ്പ്

കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി നടത്തിയ പ്രതികരണമാണ് ഇപ്പൊൾ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. തന്റെയൊപ്പം നടന്ന സി.പി.എം. വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് നീരസം പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി. ''നിങ്ങൾ...

ഷൊര്‍ണൂര്‍–കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്ന കമ്പാര്‍ട്ട്മെന്റില്‍ സ്ത്രീയെ പിന്തുടര്‍ന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill