Saturday, March 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മുൻ കോണ്‍ഗ്രസ് എംഎല്‍എ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ; ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും

പാലക്കാട്: മുൻ കോണ്‍ഗ്രസ് എംഎല്‍എ എ.വി.ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച്‌ ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേല്‍ക്കുമെന്ന് എ.വി...

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിനായി ലക്ഷങ്ങള്‍ ചിലവാക്കി ഫര്‍ണിച്ചറുകളും മറ്റും എത്തിച്ചു നല്‍കിയ കരാറുകാരനെ പ്രതിസന്ധിയിലാക്കി ദേവസ്വം ബോർഡ്: 26 ലക്ഷത്തിന്റെ ബില്ലുമായി ഓഫീസ് കയറി ഇറങ്ങി കരാറുകാരൻ :കമ്മീഷന്‍ മോഹികളാണ്...

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനും വിവിഐപി സന്ദര്‍ശനങ്ങള്‍ക്കുമായി കോടികള്‍ പൊടിക്കുമ്ബോഴും, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ കരാറുകാരനെ പ്രതിസന്ധിയിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനത്തിനായി ലക്ഷങ്ങള്‍ ചിലവാക്കി ഫര്‍ണിച്ചറുകളും മറ്റും എത്തിച്ചുനല്‍കിയ...

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണിക്കഷ്ണം വെച്ച്‌ തുന്നിക്കെട്ടിയ സംഭവം; കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ തുണിക്കഷ്ണം മറന്നുവെച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് മേനംകുളം സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തുണിക്കഷ്ണം വയറ്റില്‍...

ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി; സംഭവം ട്രെയിൻ പുറപ്പെടാനിരിക്കെ; ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; ആദ്യ പരാതിക്കാരി സുപ്രീം കോടതിയില്‍; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

ഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ ആദ്യ പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. രാഹുലിന്റെ ജാമ്യം നിയമവിരുദ്ധമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കേസിന്റെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill