Saturday, March 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മന്ത്രിമാര്‍ക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി കണ്ടെത്തല്‍; അധികമായി വാങ്ങിയ തുക തിരികെ പിടിക്കണമെന്ന് അക്കൗണ്ടന്റ് ജനറല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച്‌ ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍...

ബഹ്‌റൈനില്‍ വന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു; ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും വെടിവെച്ചിട്ട് യുഎഇ

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ബഹുനില മന്ദിരങ്ങള്‍ക്കും ഹോട്ടലിനും നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇസ്രയേല്‍ എംബസി സ്ഥിതിചെയ്യുന്ന ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവറിനെ ലക്ഷ്യമിട്ടാണ്...

‘സി.പി.എം ഓഫീസ് ശശിക്ക് അനാശാസ്യ കേന്ദ്രം; അവിടെ കാണാന്‍ പറ്റാത്തത് കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കി; അയാളിപ്പോൾ പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം;അതെ ഓഫീസില്‍ വെച്ച്‌...

പാലക്കാട്: സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ ആരോപണം കടുപ്പിച്ചു സിപിഎം. ശശിക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഇതിന്റെ സൂചന എന്നോണം ഡിവൈഎഫ്‌ഐ നേതാവ് കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നു. സി.പി.എം...

മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായി വീട്ടുകാർ നന്നാക്കിയില്ല;കുമ്പളയിൽ എലിവിഷം കഴിച്ച് വിദ്യാർഥി ജീവനൊടുക്കി

കുമ്പള: മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ. കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിൽ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി....

ജാസ്‌ലിയയുടെ മരണം; ഡോക്‌ടര്‍ സിറിയക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: അങ്കമാലിയില്‍ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസില്‍ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ (26) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ അങ്കമാലി കോടതിയിലാവും ഹാജരാക്കുക. ഡോക്‌ടറെ റിമാന്‍ഡ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill