Saturday, March 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായി വീട്ടുകാർ നന്നാക്കിയില്ല;കുമ്പളയിൽ എലിവിഷം കഴിച്ച് വിദ്യാർഥി ജീവനൊടുക്കി

കുമ്പള: മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ. കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിൽ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി....

ജാസ്‌ലിയയുടെ മരണം; ഡോക്‌ടര്‍ സിറിയക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: അങ്കമാലിയില്‍ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസില്‍ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ (26) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ അങ്കമാലി കോടതിയിലാവും ഹാജരാക്കുക. ഡോക്‌ടറെ റിമാന്‍ഡ്...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്ക് കടിഞ്ഞാണിടാൻ സർക്കാർ; സ്വകാര്യബസുകൾ നിയമലംഘനംആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ വരുംദിവസങ്ങളിൽ...

ചെറുനാരങ്ങ ദീർഘനാൾ ഫ്രഷ് ആയി ഇരിക്കണോ? ചെറുനാരങ്ങ വേഗത്തിൽ ഉണങ്ങിപ്പോകുന്നുണ്ടോ?; ഇങ്ങനെ ചെയ്തു നോക്കൂ…

ചെറുനാരങ്ങ ഫ്രഷ് ആയി ദീർഘനാൾ സൂക്ഷിക്കുന്നത് പലർക്കും വെല്ലുവിളിയാണ്. രുചിയിലോ നിറത്തിലോ വ്യത്യാസമില്ലാതെ ഏറെ നാൾ ചെറുനാരങ്ങ സൂക്ഷിക്കാനുള്ള മാർഗങ്ങൾ നോക്കിയാലോ. സിപ്പ് ലോക്ക് കവറിലാക്കാം.. നാരങ്ങകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അവയുടെ പുതുമ നഷ്ടപ്പെടാതിരിക്കാൻ സിപ്പ്...

കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാനുള്ള അനുമതി നീട്ടി; ഉത്തരവ് മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ തലത്തില്‍ പുനഃപരിശോധിക്കും

കാളികാവ്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഒരു വര്‍ഷത്തേക്ക് കൂടി അനുമതി. മേയ് 28ന് തീരുന്ന കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഈ ഉത്തരവ് മൂന്നു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill