Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഖമനെയിക്ക് വിട നല്‍കാൻ ഇറാൻ; പൊതുദര്‍ശനം ഇന്ന് മുതല്‍; മൂന്ന് ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം സംസ്കാരം മഷാദില്‍

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗണ്‍സില്‍ മേധാവി...

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ പ്രൊഫ. വി കെ വിജയൻ രാജിവെച്ചു; എ വി ഗോപിനാഥനെ പുതിയ ചെയര്‍മാനായി നിയമിച്ചേക്കും

ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി കെ വിജയൻ രാജിവെച്ചു. മന്ത്രി വിഎൻ വാസവന് വി കെ വിജയൻ രാജി സമർപ്പിക്കുകയായിരുന്നു.എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നത്...

ബീഹാറിൽ രാഷ്ട്രീയ നീക്കം; മുഖ്യമന്ത്രി പദം ഒഴിയാൻ നിതീഷ് കുമാർ, രാജ്യസഭയിലേക്ക് പോകുമെന്ന് റിപ്പോർട്ട്

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ പദവി ഒഴിയാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് മാറാനാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള...

നിയമസഭാ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയേക്കും; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; ചര്‍ച്ചകള്‍ തുടരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി...

കേരളം കടുത്ത കടബാധ്യതിയിലാണ്; കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു; യുഡിഎഫ് വന്നാൽ സമ്പദ്‌വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടാകും; വി ഡി സതീശൻ

കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആറ് ലക്ഷം കോടി കടത്തിലാണ് കേരളം. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്. യുഡിഎഫ് വന്നാൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കും. വീണാജോർജ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill