Tuesday, March 3, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിൽ നാളെ (04.03.26) മീനടം, പാമ്പാടി,പൂഞ്ഞാർ, തെങ്ങണ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (04.03.26) മീനടം, പാമ്പാടി,പൂഞ്ഞാർ, തെങ്ങണ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പംപുർകവല, കങ്ങഴകുന്ന്,മാവേലി...

‘നാൻ വീഴ്‌വേൻ എന്ന് നിനത്തായോ’; കഴുത്തില്‍ കോളറുമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രി; ‘പുറത്തിറങ്ങി’ എന്ന ക്യാപ്ഷനുമായി വീഡിയോ

കണ്ണൂർ: പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നതിന് ശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് മന്ത്രി വീണ ജോർജ്. കഴുത്തില്‍ കോളർ ധരിച്ചായിരുന്നു മന്ത്രി എത്തിയത്. ഇപ്പോഴിതാ ഈ പരിപാടിയിലെത്തിയ മന്ത്രിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. 'നാൻ വീഴ്‌വേൻ എന്ന്...

തിരുവഞ്ചൂർ കോട്ടയിൽ ത്രേസ്യാമ്മ ജോൺ (70) നിര്യാതയായി

കോട്ടയം: തിരുവഞ്ചൂർ കോട്ടയിൽ പരേതനായ ജോണിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (70) നിര്യാതയായി. മക്കൾ: എബി, ബിബി, സിബി.മരുമക്കൾ: റെനീഷ് കാരിമറ്റം , സുനിൽ കാഞ്ഞിരപ്പാറ.സംസ്കാരം നാളെ (മാർച്ച് 4 ) 2...

ഇറാൻ ഭരണസിരാകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേല്‍; പ്രസിഡന്റിന്റെ ഓഫീസും തകര്‍ത്തെന്ന് അവകാശവാദം

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച്‌ ഇറാനും. ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണ് ഇസ്രയേല്‍. ഇറാന്റെ...

ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യം;വീട്ടിൽ അതിക്രമിച്ച് കയറി;അടൂരിൽ അമ്മയെയും മക്കളെയും ആക്രമിച്ച് ലഹരി മാഫിയ;ആക്രമണം സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും ഉപയോഗിച്ച്

അടൂർ: ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയ്ക്കും മക്കൾക്കും ലഹരി മാഫിയ സംഘത്തിൻറെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ സലീനയെയും മക്കളെയുമാണ് വീടു കയറി ക്രൂരമായി മർദ്ദിച്ചത്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill