Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സഹകരണ അംഗ സമാശ്വാസ തുക വിതരണം; കോട്ടയം താലൂക്കുതല സഹായധന വിതരണം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ വാസവൻ

കോട്ടയം: സഹകരണ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സമാശ്വാസം പകരുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ അംഗ സമാശ്വാസ പദ്ധതി എട്ടാം ഘട്ടത്തിന്റെ...

യുദ്ധം അവസാനിക്കുന്നില്ല, അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ല ‘; സന്ധിയില്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍

ടെഹ്റാന്‍: ആണവ ചർച്ചകള്‍ പുനരാരംഭിക്കാൻ നീക്കങ്ങള്‍ നടത്തിയെന്ന റിപ്പോർട്ടുകളും, ചർച്ചകള്‍ക്ക് തയ്യാറാണ് ഇറാൻ എന്ന ട്രംപിന്‍റെ അവകാശവാദങ്ങളും തള്ളി ഇറാൻ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍. അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാൻ ദേശീയ സെക്യൂരിറ്റി...

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെണ്‍കുട്ടി ആശുപത്രി വിട്ടു; ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് അമ്മ

കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്....

നിയമസഭാ തെരഞ്ഞെടുപ്പിനായി കെപിസിസി സമർപ്പിച്ച സ്ഥാനാർഥി പട്ടികയില്‍ 40 സീറ്റുകള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം: 10 സീറ്റുകളിൽ തുടർചർച്ച: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയാണ് ലക്ഷ്യം.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി കെപിസിസി സമർപ്പിച്ച സ്ഥാനാർഥി പട്ടികയില്‍ 40 സീറ്റുകള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരം. 10 സീറ്റുകളിലെ പട്ടിക തുടർചർച്ചകള്‍ക്കായി മാറ്റിവച്ചു. ഇതിനിടെ പാലക്കാട് സീറ്റില്‍ ജില്ലാ നേതൃത്വം നിർദ്ദേശിച്ച പേരുകള്‍ വെട്ടി...

മണർകാട് തലപ്പാടിയിൽ പാക്കത്തു വീട്ടിൽ ജെബിന്റെ ഭാര്യ പിതാവായ ജോൺ സി.സി (76) യെ ഇന്നലെ മുതൽ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക: +9191884 80360, +91 88481...

കോട്ടയം: ജോൺ സി. സി. എന്ന 76 വയസുള്ള വയോധിക്കനെ ഇന്നലെ രാത്രി മുതൽ കാണ്മാനില്ല. മണർകാട് തലപ്പാടിയിൽ പാക്കത്തു വീട്ടിൽ ജെബിന്റെ ഭാര്യ പിതാവിനെയാണ് കാണാതായത്. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill