Monday, March 2, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം എസ് എച്ച് മൗണ്ടിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് പരിക്കേറ്റ എരുമേലി പോലീസ് സ്റ്റേഷനിലെ സിപിഒ കെ.ആർ അജീഷ് നിര്യാതനായി

കോട്ടയം: എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എരുമേലി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസർ വയലാ ഇലയ്ക്കാട് സ്വദേശി കെ. ആർ. അജേഷാണ് മരിച്ചത്. അജേഷ് കോട്ടയം മെഡിക്കല്‍...

ചോറ്റാനിക്കര മകം തൊഴൽ ഒരുക്കങ്ങൾ പൂർത്തിയായി;എങ്ങനെ പോകാം? ഒരുക്കങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ. ദേവിയെ തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച്, നെയ് വിളക്കിൽ തിരി തെളിച്ച് ഉച്ചയ്ക്ക് രണ്ടിന് മകം ദർശനത്തിനായി നട തുറക്കും....

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ;നാളെ സംസ്ഥാനത്ത് സമാധാന സംഗമ സദസ്സ് നടത്താൻ കോൺ​ഗ്രസ്; ജില്ലാ ആസ്ഥാനങ്ങളിൽ മെഴുകുതിരി തെളിയിക്കും

തിരുവനന്തപുരം : ഇറാനെതിരെ ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തിനെതിരെ കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കോൺ​ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളിൽ മെഴുകുതിരി തെളിയിക്കും. ഇറാന്റെ...

അരലക്ഷം തുടക്ക ശമ്പളത്തിൽ കിഫ്ബിയിൽ ജോലി; 35 വയസാണ് പ്രായപരിധി; അപേക്ഷ മാർച്ച് 13 വരെ

കേരള സർക്കാർ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്- കിഫ്ബിക്ക് കീഴിൽ ജോലി നേടാൻ അവസരം. ഇൻസ്‌പെക്ഷൻ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ളവർക്ക് കേരള സർക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ്...

സഞ്ജുവിന് അർദ്ധ സെഞ്ച്വറി;​ ഇന്ത്യക്ക് സെമി പ്രവേശനത്തിന് വേണ്ടത് 196 റൺസ്

കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമി പ്രവേശനത്തിന് വിൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടത് 196 റൺസ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ10.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 എന്ന നിലയിലാണ്. 55 റൺസുമായി മലയാളി താരം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill