Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറാന്‍റെ വമ്പൻ തിരിച്ചടി; അമേരിക്കൻ പടക്കപ്പല്‍ എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന് അവകാശവാദം; നാല് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചെന്നും ഐആര്‍ജിസി

ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ച അമേരിക്കൻ- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനുള്ള തിരിച്ചടി ഇറാൻ ശക്തമാക്കി. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു....

ഇസ്രയേല്‍-ഇറാൻ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍; കറാച്ചിയില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവര്‍ക്കായി ഇടപെടണം

തിരുവനന്തപുരം: ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗള്‍ഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയില്‍ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

ഓപ്പറേഷൻ എപിക് ഫ്യൂറി; മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്; സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ്

വാഷിങ്ടൺ: 'ഓപ്പറേഷൻ എപിക് ഫ്യൂറി' (Operation Epic Fury) ക്കിടെ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. അഞ്ച് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവർക്ക് പുറമെ, സ്ഫോടനത്തെത്തുടർന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടും...

നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് ആര്‍ ശ്രീലേഖ, പോക്സോ കേസിൽ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി തിരുവനന്തപുരം കൗൺസിലർ ആർ. ശ്രീലേഖ. "ഇനി കേരളം ബിജെപി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായി നീതി ലഭിക്കൂ" എന്ന തലക്കെട്ടോടെ...

ജലശുദ്ധീകരണ ഉപകരണങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കണം;വാട്ടേഴ്‌സ് കേരള കോട്ടയം ജില്ലാ സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു;ജില്ലാ ഭാരവാഹികളായി മാത്യു മൈക്കിൾ (പ്രസിഡന്റ്‌ ),ലിസൻ മാത്യു ( ജനറൽ സെക്രട്ടറി )എന്നിവരെ...

കോട്ടയം : ജലശുദ്ധീകരണ ഉപകരണങ്ങൾക്ക് ജിഎസ്ടി നികുതി ഒഴിവാക്കണമെന്ന് വാട്ടേഴ്‌സ് കേരള ജില്ലാ സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. കേരളത്തിലെ ഗവണ്മെന്റ് പ്രൊജക്റ്റ്‌കൾ അന്യ സംസ്ഥാന കമ്പനികളാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill