Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറാൻ – ഇസ്രയേല്‍ സംഘർഷം: ദുബായില്‍ കുടുങ്ങി നടൻ അജിത്; ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് മാനേജര്‍

ദുബായ്: ഇറാൻ - ഇസ്രയേല്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായില്‍ കുടുങ്ങി തമിഴ് നടനും പ്രൊഫഷണല്‍ റേസറുമായ അജിത് കുമാർ. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകള്‍ പെട്ടെന്ന് നിർത്തിവച്ചത് മൂലം ചെന്നെെയിലേക്ക് മടങ്ങാൻ...

തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ഷാള്‍ മുറുക്കി കൊന്നു; ഭര്‍ത്താവിനായി തിരച്ചില്‍

കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. കീഴില്ലം സ്വദേശി ബിജിമോളാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ...

ഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം; സ്ത്രീകളും കുട്ടികളുമടക്കം സംഘടിച്ചു; ജമ്മു കാശ്മീരില്‍ നാളെ ബന്ദിന് ആഹ്വാനം; പ്രതിഷേധക്കാർ ട്രംപിന്റെ കോലം കത്തിച്ചു

ഡൽഹി: ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം. ലഡാക്കിലെ പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഡൽഹി ജന്തർ മന്ദറിലും സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചു. ജമ്മു കാശ്മീരില്‍ ചില വിഘടനവാദി സംഘടനകള്‍ നാളെ ബന്ദിന്...

രാത്രി അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി;ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയാകും

ദില്ലി: രാത്രി അടിയന്തര സുരക്ഷ സമിതി യോ​ഗം വിളിച്ച് പ്രധാനമന്ത്രി. രാത്രി 9.30 നാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ നിന്നും തിരികെ എത്തുന്നത്. 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇതിനോടകം വിദേശകാര്യമന്ത്രി എസ്...

‘ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക; യുദ്ധം അവസാനിപ്പിക്കണം’: ലിയോ പതിനാലാമൻ മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: ആയുധങ്ങള്‍ക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാർപാപ്പ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു. ഞായറാഴ്ചയിലെ ധ്യാന പ്രസംഗത്തിനിടെയാണ് മാർപാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. മിഡില്‍ ഈസ്റ്റിലെയും ഇറാനിലെയും സംഭവങ്ങളില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill