Sunday, March 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

 ‘സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകം ഒന്നിക്കണം’; ഇറാനെതിരായ ഇസ്രയേല്‍–അമേരിക്ക ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് എം. സ്വരാജ് 

തിരുവനന്തപുരം: ഇറാനെതിരായ ഇസ്രയേൽ–അമേരിക്ക സംയുക്ത ആക്രമണത്തെ ശക്തമായി വിമർശിച്ച് എം സ്വരാജ്. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്താണ് സിപിഐഎം നേതാവിന്റെ പ്രതികരണം. സാമ്രാജ്യത്വ ശക്തികളുടെ ആക്രമണം ഇറാനെ ലക്ഷ്യമിടുമ്പോൾ ലോകം...

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി; ഇരുവരും മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ അടിപിടി. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയായ യുവതിയും സുഹൃത്തും തമ്മിലാണ് സംഘർഷമുണ്ടായത്. മയക്കുമരുന്നിൻ്റെ ലഹരിയിലാണ് ഇരുവരും സംഘർഷം ഉണ്ടാക്കിയതെന്നാണ്‌ ദൃകസാക്ഷികൾ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (01/03/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'സമൃദ്ധി' ലോട്ടറി ഫലം (01/03/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MS 587789   Cons Prize-Rs :5,000/- MN 587789 MO 587789 MP 587789 MR 587789 MT 587789 MU 587789 MV...

ഗൃഹപ്രവേശന വേളയില്‍ സ്നേഹസമ്മാനം: മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലെ 178 കുടുംബങ്ങള്‍ക്ക് ടെലിവിഷന്‍ നല്‍കി ഡിവൈഎഫ്‌ഐ

വയനാട്: മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച പുനരധിവാസ ടൗണ്‍ഷിപ്പിലെ ആദ്യഘട്ടത്തില്‍ വീടുകള്‍ ലഭിച്ച 178 കുടുംബങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ടെലിവിഷനുകള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പിലെ വീടുകളുടെ...

ആറ്റുകാല്‍ പൊങ്കാലയ്ക്കും നഗരവാസികള്‍ക്കും സർക്കാർ കുടിവെള്ളം മുട്ടിക്കുന്നു; മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുടം തലയില്‍ കമഴ്ത്തി വെച്ച് സമരവുമായി ബിജെപി ജില്ലാ നേതൃത്വം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കും നഗരവാസികള്‍ക്കും കുടിവെള്ളം മുട്ടിയ്ക്കുന്ന പിണറായി സർക്കാരിനെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ കുടം തലയില്‍ കമഴ്ത്തി കുത്തി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill