Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇറിഡിയം തട്ടിപ്പു കേസിലെ പ്രതി കോട്ടയത്തെത്തി മടങ്ങിയിട്ടും പോലീസ് പിടികൂടാതിരുന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.

കോട്ടയം : ഇറിഡിയം തട്ടിപ്പു കേസിലെ പ്രതി കോട്ടയത്തെത്തി മടങ്ങിയിട്ടും പോലീസ് പിടികൂടാതിരുന്ന സംഭവത്തില് സ്പെഷല് ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇറിഡിയം തട്ടിപ്പ് കേസിലും മറ്റൊരു തട്ടിപ്പ് കേസിലും ഉള്പ്പെട്ട ഹരിപ്പാട് സ്വദേശി...

ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് പേ വിഷബാധ വാക്സിൻ കുത്തിവെച്ച സംഭവം; അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ...

വേതന വര്‍ധനവ് ആവശ്യപ്പെട്ട് യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും

തിരുവനന്തപുരം: വീണ്ടും ശക്തമായ പ്രക്ഷോഭത്തിലാണ് യുഎന്‍എ. അടിസ്ഥാന ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഎന്‍എ സമരത്തിന് ഇറങ്ങുന്നത്. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ഇന്ന്...

കൈക്കൂലിക്കേസില്‍ അറസ്റ്റിലായി; കോട്ടയം ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങിയ എംവിഐക്ക് സ്വീകരണം നല്‍കി ഡ്രൈവിങ് സ്‌കൂളുകാര്‍

കോട്ടയം: കൈക്കൂലിക്കേസില്‍ ചേര്‍ത്തലയില്‍ അറസ്റ്റിലായ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു ജയിലിനു പുറത്തു സ്വീകരണം. ചേര്‍ത്തലയിലെ ഡ്രൈവിങ് സ്‌കൂളുകാരാണ് കോട്ടയം ജില്ലാ ജയിലിന് പുറത്ത് സ്വീകരണം ഒരുക്കിയത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ്...

പശ്ചിമേഷ്യൻതീരത്ത് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടു;കപ്പലുകൾക്ക് സുരക്ഷാ മാർഗരേഖയിറക്കി ഷിപ്പിങ് മന്ത്രാലയം;ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി

ന്യൂഡൽഹി: പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുള്ളവരാണ്. കപ്പലുകളിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill