Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വധ ശ്രമക്കേസില്‍ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് പരോള്‍ ചട്ടം ലംഘിച്ച്‌ പാർട്ടി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു.

പയ്യന്നൂർ: വധ ശ്രമക്കേസില്‍ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് പരോള്‍ ചട്ടം ലംഘിച്ച്‌ പാർട്ടി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് ശിക്ഷിക്കപ്പെട്ട പ്രതി സജീവമായി...

സിപിഎം നേതാവ് വെള്ളനാട് ശശി വീണ്ടും കുരുക്കില്‍; വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തിൽ ശശിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വീണ്ടും കുരുക്കില്‍. വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ പ്രസിഡൻ്റ് അടിച്ചുകൊന്നു. സംഭവത്തില്‍ ശശിക്കെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വലിയ തിരിച്ചടി നേരിടുമെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക്പോള്‍ സർവേ ഫലം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വലിയ തിരിച്ചടി നേരിടുമെന്നും യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുമെന്നും ലോക്പോള്‍ സർവേ ഫലം. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യു.ഡി.എഫ് മുന്നേറുമെന്നാണ്...

കോട്ടയത്ത് ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു.

ഈരാറ്റുപേട്ട : കോട്ടയത്ത് ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ നീണ്ടൂർ സ്വദേശിക്ക് 18 വർഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്.പ്രതി...

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെയുള്ള ആക്രമണത്തില്‍ കേസെടുത്തതില്‍ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ: നിലവിൽ വധശ്രമത്തിനാണ് കേസ്: അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന കാര്യം വ്യക്തമാവുക

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെയുള്ള ആക്രമണത്തില്‍ കേസെടുത്തതില്‍ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന കാര്യം വ്യക്തമാവുക....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill