Saturday, February 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.

കണ്ണൂർ: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും പരാതി നല്‍കും. വധശ്രമക്കേസ്...

സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുന്നു; ഇന്നലെ മാത്രം രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം. കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നാലുപേർ പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍, ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാല്‍...

കോട്ടയം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ: കോട്ടയത്ത് അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഉറപ്പിച്ചു : പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ പുതുമുഖങ്ങൾക്ക് സാധ്യത: വൈക്കത്ത് സി.കെ. ആശയുടെ കാര്യത്തിൽ...

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയത്ത് സജ്ജമായി. ഏതാനും സീറ്റുകൾ ഒഴിച്ച് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. പുതുപ്പള്ളി, വൈക്കം. കടുത്തുരുത്തി സീറ്റുകളിൽ സ്ഥാനാർത്ഥികളായില്ല. ജില്ലയില്‍ കോട്ടയത്ത് തിരുവഞ്ചൂരിനെ നേരിടാന്‍ കെ. അനില്‍കുമാറും ഏറ്റുമാനൂരില്‍ വി. എൻ...

ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിനതടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കോട്ടയം: ഭാര്യാമാതാവിനെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 72,000 രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് നീണ്ടൂര്‍ സ്വദേശിക്ക് ശിക്ഷ വിധിച്ചത്. പ്രതി...

20 കോടിയുടെ ഒന്നാം സമ്മാനാർഹമായ ബംപർ ടിക്കറ്റിന്റെ അവകാശത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.

പിറവം: 20 കോടിയുടെ ഒന്നാം സമ്മാനാർഹമായ ബംപർ ടിക്കറ്റിന്റെ അവകാശത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ ലഭിച്ചിരിക്കുന്ന സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പ് ഇന്നലെ കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill