Thursday, February 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്‌ക്കും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ; പകർച്ചവ്യാധി ഭീഷണി ചൂണ്ടിക്കാട്ടിയാണ് നടപടി

റിയാദ്: ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉത്‌പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച്‌ സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തി. പകർച്ചവ്യാധി ഭീഷണി ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ്...

ശബരിമല പടിപൂജ ബുക്കിംഗിൽ ക്രമക്കേട്; പടിപൂജ ബുക്ക് ചെയ്തവർ വ്യാജ മേൽവിലാസമുപയോഗിച്ചു; എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറില്‍ ഹാജരാക്കണം; കടുത്ത നടപടിയുമായി ഹൈക്കോടതി

ശബരിമല: ശബരിമലയിലെ പടിപൂജ ബുക്കിംഗിലെ ഗുരുതര ക്രമക്കേടില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിംഗില്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലർ വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചെന്നാണ്...

ആലപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം; കൊലപാതകമല്ല, വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

ആലപ്പുഴ: തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. പള്ളിത്തോട് രാധ(75)യുടേത് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മുറിവുകളോ ആന്തരിക...

സൈബർ ഭീഷണികൾക്കെതിരെ വിദ്യാർത്ഥികൾക്ക് കരുത്തേകാൻ ‘കിഡ് ഗ്ലൗ’ പദ്ധതിയുമായി പോലീസ്; എറണാകുളം റൂറലിൽ തുടക്കം

കൊച്ചി: ദിനംപ്രതി വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളും ഓൺലൈൻ അപകടങ്ങളും മുൻനിർത്തി വിദ്യാർത്ഥികളെ സുരക്ഷിത ഡിജിറ്റൽ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലിയിലെ...

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങള്‍ക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill