Thursday, February 26, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വൈക്കത്ത് സണ്ണി എം. കപിക്കാട് തന്നെ യു.ഡി.എഫ് സ്ഥനാര്‍ഥി: ‘തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു യു.ഡി.എഫ് തന്നത് ഒരു ഉറപ്പാണ്; അതില്‍ എന്തെങ്കലും മാറ്റം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കപിക്കാട്

കോട്ടയം: വൈക്കത്ത് തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു യു.ഡി.എഫ് തന്നത് ഒരു ഉറപ്പാണ്. അതില്‍ എന്തെങ്കലും മാറ്റം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ച സജീവമായി യു.ഡി.എഫ് മുന്നോട്ടു...

കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍; പിന്നിൽ സിപിഎമ്മിന്റെ കരങ്ങളാണെന്ന്  കോണ്‍ഗ്രസ്

കണ്ണൂർ: കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതര്‍. ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു ആക്രമിച്ചതില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് കോടിയേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം...

 ‘മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ കൊല്ലാൻ ശ്രമം’; യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോമിലാണ് സംഭവം. സിപിഎം പ്രവർത്തകരായ ഏഴുപേർക്കെതിരെയാണ് കേസ്. മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. ഇന്നലെ ഉച്ചയ്‌ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി...

ഗുരുവായൂരപ്പന് നാളെ ബ്രഹ്‌മകലശാഭിഷേകം; നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം;ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിനു മുന്നോടിയായുള്ള സഹസ്രകലശത്തിന്റെ തത്ത്വഹോമവും തത്ത്വകലശാഭിഷേകവും വ്യാഴാഴ്ച. ആയിരം കലശവും വിശേഷാൽ ബ്രഹ്‌മകലശവും വെള്ളിയാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടുദിവസങ്ങളിലും രാവിലെ നാലുമുതൽ 11.30 വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല....

പുതുയുഗ യാത്രയിൽ പ്രതിഷേധങ്ങൾക്ക് സാധ്യത; പ്രതിപക്ഷ നേതാവിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്;പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘം പ്രതിപക്ഷ നേതാവിനെ അനു​ഗമിക്കും

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘം പ്രതിപക്ഷ നേതാവിനെ അനു​ഗമിക്കും. അതാത് ഡിവൈഎസ്പി മാർക്ക്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill