Tuesday, February 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ജില്ലയിൽ നാളെ (25/02/2026)ഭരണങ്ങാനം,മണർകാട്,തൃക്കൊടിത്താനം, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം; ജില്ലയിൽ നാളെ (25/02/2026)ഭരണങ്ങാനം,മണർകാട്,തൃക്കൊടിത്താനം, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഭരണങ്ങാനം - ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . അ ളനാട് അബലം ....

‘കേരളം നല്ലത്, പക്ഷെ ഇനി കേരളമില്‍ നിന്നുള്ളവരെ എന്ന് പറയണോ, കേരളമീയരെ ഇംഗ്ലീഷില്‍ എന്ത് വിളിക്കും’; രസകരമായ കുറിപ്പുമായി ശശി തരൂര്‍

ഡല്‍ഹി: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ രസകരമായ പ്രതികരണവുമായി ശശി തരൂർ എംപി. പേര് മാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന...

‘ജെൻ Z’ മാറി ‘ജെൻ C’; പി.വി. അൻവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ട്രോളുകളുടെ പൂരം; “ആദ്യം പോയി എബിസിഡി പഠിക്ക്” എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി പരിഹാസ കമന്റുകള്‍

തിരുവനന്തപുരം: "ജെൻ Z" തലമുറയെക്കുറിച്ചുള്ള പരാമർശത്തില്‍ "ജെൻ C" എന്ന് തെറ്റായി രേഖപ്പെടുത്തിയ പി.വി. അൻവറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാപക ട്രോള്‍. ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടയുടൻ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു....

12 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 13 വർഷം കഠിനതടവും, 3,25,000/- രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി

കോട്ടയം:12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 113 വർഷം തടവ് ശിക്ഷയും 3,25,000 രൂപ പിഴയും ചുമത്തി. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 7 വർഷവും 6 മാസവും...

വിവാദങ്ങൾക്കും വിമർശനത്തിനും പിന്നാലെ ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക്; ഉത്തരവ് പിൻവലിച്ചു

കൊച്ചി: ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് ഉത്തരവ് പിൻവലിച്ചു. ലക്ഷദ്വീപിൽ നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുമെന്നും ഈ മാസം 25 മുതൽ വാഹന നിരോധനം പ്രാബല്യത്തിൽ വരും എന്നുമായിരുന്നു ദ്വീപ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill