Monday, February 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ആർക്കാണ് ആ 20 കോടി? ക്രിസ്മസ് ബംബർ തർക്കം, ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്

    തിരുവനന്തപുരം: ക്രിസ്മസ് ബംബർ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നൽകുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു. ലോട്ടറി ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണെന്നും വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണെന്നും കോടതി നിർദേശ പ്രകാരം തുടർ നടപടി...

സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് ഒത്താശ ചെയ്ത് അമ്മ; 20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അമ്മയും ആൺസുഹൃത്തും മുങ്ങി; പ്രതികൾക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി പൊലീസ്

ചെന്നൈ: 20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്. പീഡനത്തിനിരയായ യുവതിയുടെ അമ്മയുടെ പരിചയക്കാരനായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രധാന പ്രതി. സംഭവത്തില്‍ യുവതിയുടെ അമ്മയെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. 50കാരനായ...

‘പ്രഹാര്‍’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. 'പ്രഹാർ' എന്ന പേരില്‍ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങള്‍ ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ...

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം;ഫെഡറൽ ബാങ്കിൽ ഡിഗ്രിക്കാർക്ക് അവസരം;കൈനിറയെ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും; അപേക്ഷ മാർച്ച് 4 വരെ

ഫെഡറല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന മാര്‍ച്ച് 4 വരെ അപേക്ഷിക്കാം. തസ്തികയും ഒഴിവുകളും ഫെഡറല്‍ ബാങ്കില്‍ അസോസിയേറ്റ് ഓഫീസര്‍ (സെയില്‍സ്)...

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ളാബുകള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ മരണം നാലായി ; ഒരാൾ ചികിത്സയിൽ, അപകടത്തിപ്പെട്ടത് കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന കയറ്റിറക്ക് തൊഴിലാളികള്‍

കോഴിക്കോട് : വലിയങ്ങാടിയിലെ അപകടത്തിൽ മരണം നാലായി,വലിയങ്ങാടിയിൽ കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള ഗോഡൗണ്‍ കെട്ടിടത്തിലെ സ്ളാബുകള്‍ തകര്‍ന്ന് വീണ് കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന 4  തൊഴിലാളികളാണ് മരിച്ചത്. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ ബഷീര്‍,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill