Monday, February 23, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെ സുരേന്ദ്രന് ആശ്വാസം ; ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : കെ സുരേന്ദ്രന് ആശ്വാസം,  ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് നടന്ന ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർത്താല്‍ ദിനത്തിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രനെ പ്രതിയാക്കി രജിസ്റ്റർ...

പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം; വീട് ഭാഗികമായി തകര്‍ന്നു, ഉപകരണങ്ങളെല്ലാം കത്തിനശിച്ചു: ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

പാലക്കാട്: നാട്ടുകലില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അപകടം. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്. അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറി. മറ്റ് ഉപകരണങ്ങളും പൂർണമായി കത്തിനശിച്ചു. വീട്ടിലുള്ളവർ സമീപത്തുള്ള മാരിയമ്മൻകോവിലില്‍...

‘കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ഗുരുവായൂരില്‍’; സുരേഷ്‌ഗോപിയെ പരിഹസിച്ച്‌ അനില്‍ അക്കര

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരില്‍. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ഓരോ സമയത്തും പലയിടങ്ങളില്‍ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ്...

പൊന്നാനിയിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു ; നിർത്താതെ പോയ കാർ മറ്റൊരു സ്ത്രീയേയും ഇടിച്ചു തെറിപ്പിച്ചു

പൊന്നാനി : നരിപ്പറമ്പില്‍ കാറിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജ (42) ആണ് മരിച്ചത്. ഉടന്‍തന്നെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

നേപ്പാളില്‍ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു.

കാഠ്‌മണ്ഡു: നേപ്പാളില്‍ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ബ്രിട്ടീഷ് പൗരനടക്കം 19 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ പ്രധാന വിനോദസഞ്ചാര നഗരമായ പൊഖാറയില്‍ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill