Saturday, February 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചിപ്സ് യൂണിറ്റിന്റെ ഗ്യാസ് അടുപ്പ് കത്തിയില്ല: ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടുപ്പ് പരിശോധിക്കുന്നതിനിടെ ഗ്യാസ് അടുപ്പിൽ നിന്ന് തീയാളി പൊള്ളലേറ്റു: സ്ത്രീകളെ തള്ളി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി: സംഭവം കോട്ടയം പാമ്പാടിയിൽ

പാമ്പാടി : കുടുംബശ്രീയുടെ ചിപ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് ഗ്യാസ് അടുപ്പിൽ നിന്ന് പൊള്ളലേറ്റു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിജു കെ ഐസക്കിനാണ് പൊള്ളലേറ്റത്. ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ...

ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് മർദ്ദിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍; ഇടിവള കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റു

കൊല്ലം: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ട് തല്ലി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്...

ആലുവയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം ; നാല് പേർക്ക് പരിക്ക്

ആലുവ : കാഞ്ഞൂർ തട്ടാമ്പടിയിൽ കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം. കാറിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പാവൂർ അലപ്ര സ്വദേശികളായ 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ...

ചികിത്സാ പിഴവിൽ റിപ്പോർട്ട് തേടലാണ് ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി; രണ്ടാം പിണറായി സർക്കാർ കാലത്ത് റിപ്പോർട്ട് തേടിയത് 43 തവണ; വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളില്‍ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ. ചികിത്സ പിഴവ് പരാതികള്‍ വർദ്ധിക്കുമ്പോഴും, ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും സൂക്ഷിട്ടില്ലെന്ന് ആരോഗ്യവകുപ്പ്...

മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും. ആയിഷ പോറ്റിയെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതില്‍ വിയോജിച്ചാണ് പാർട്ടി വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചത്. നേരത്തെ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill