Friday, February 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചൂരൽമല ദുരന്തത്തിൽ കടമുറികളും ബിസിനസും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അനുവദിക്കും; കടയുടമകൾക്ക് ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപയും സംരംഭകർക്ക് അവരുടെ നഷ്ടത്തിന്‍റെ 50 ശതമാനവും നൽകും

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക്...

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍; ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. കോടതിവിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു...

കെസിഡ്കില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി; പിജി യോഗ്യതയും, എക്‌സ്പീരിയന്‍സും വേണം; അപേക്ഷ മാര്‍ച്ച്‌ 13 വരെ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (KSIDC) ജോലി നേടാന്‍ അവസരം. സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ KPESRB പോര്‍ട്ടല്‍ മുഖേന...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും കിട്ടും; ഉഡാന്‍ കഫെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10രൂപയ്ക്ക് ചായ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യ ഉഡാൻ കഫെ ആണിത്....

ഹൈ സ്പിരിറ്റ്‌സ്: ബെവ്‌കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് കൊച്ചി മെട്രോയില്‍; ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിർവഹിച്ചു

വൈറ്റില: വൈറ്റില മെട്രോ സ്റ്റേഷനില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മദ്യവില്‍പ്പനശാല കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. മെട്രോ സ്റ്റേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് യാത്രക്കാര്‍ക്കും മദ്യം വാങ്ങാനെത്തുന്നവര്‍ക്കും മികച്ച അനുഭവം നല്‍കുന്നതിനായിട്ടാണ് 'ഹൈ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill