Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച്‌ 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ്‌ഐടി; സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരില്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച്‌ 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബില്‍ നടക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികളുടെ...

തിരുവല്ലയിൽ ആൺസുഹൃത്തുമായി തർക്കം;ആത്മഹത്യ ചെയ്യുമെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചു;പിന്നാലെ പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു;സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: മരിക്കുമെന്ന് ആൺ സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു.തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വന്നപ്പോഴാണ് ഇരുവരും...

‘കേരളത്തെ മോശമായി ചിത്രീകരിക്കാൻ രാഷ്ട്രീയ അജണ്ട’: കേരള സ്റ്റോറി 2-വിനെതിരെ എം.എ. ബേബിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: കേരള സ്റ്റോറി 2 റിലീസിനോടനുബന്ധിച്ച് സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തെ അസംബന്ധമായ രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം...

യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം; ‘അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല’; വിമര്‍ശനവുമായി ഹൈക്കോടതി

ഇടുക്കി: തൊടുപുഴയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ വിമർശനവുമായി ഹൈകോടതി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണം. അപകടം ഉണ്ടായ...

ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 14 കാരനെ പീഡിപ്പിച്ചു ; കൊല്ലത്ത് 50-കാരന് കഠിനതടവും പിഴയും വിധിച്ച് കോടതി

കൊല്ലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസുകാരന് കഠിനതടവും പിഴയും വിധിച്ച് കോടതി. തഴുത്തല പേരയം ചേരിയിലെ ബൈജുവിന് എതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill