Thursday, February 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വളാഞ്ചേരിയിൽ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

വളാഞ്ചേരി: സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു. വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ശശി(60)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ ദീർഘദൂര ബസുകൾ നിറുത്തുന്ന...

വയര്‍ലസിലൂടെ റൂറല്‍ എസ്പിയുടെ അറിയിപ്പെത്തി; കൈക്കൂലി കുരുക്കിൽ പൂവാർ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച്‌ വയർലസിലൂടെ അറിയിച്ച്‌ എസ്പി. പൂവാർ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയാണ് റൂറല്‍ എസ്പി സ്ഥലം മാറ്റിയത്. എസ്‌ഐമാരായ ജോസ്, ബിനു ജസ്റ്റസ് എന്നിവരെയാണ് മറ്റു...

പി.സി.ജോർജിന്റെ പ്രസംഗം വിവാദമായി: എന്നാ എടാ നീ പറയുന്നപോലെ ഞാൻ പ്രസംഗിക്കാം. നീ എനിക്ക് പ്രസംഗം എഴുതിതാ… തുടങ്ങിയ പരാമർശങ്ങൾ ബഹളത്തിന് കാരണമായി.

രാമങ്കരി: സാബത്തികരംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചുവെന്നു മുൻ ചീഫ് വീപ്പ് പി.സി. ജോർജ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ അത് ടാറ്റയേയും അംബാനിയേയും സഹായിച്ചതിന്റെ പ്രതിഫലമല്ലേ എന്ന് സിപിഎം പ്രദേശിക നേതൃത്വം തിരിച്ചു ചോദിക്കാൻ തയാറായത്...

രണ്ട് തവണ 5000 രൂപ വീതം കൈക്കൂലി നല്‍കി; ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോ. ബിന്ദു സുന്ദറിനെതിരെ കുട്ടിയുടെ അച്ഛന്റെ മൊഴി

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ചെന്ന പരാതിയില്‍ ഡോക്ടര്‍മാരുടെ അന്വേഷണ സമിതി അമ്മയുടെയും അച്ഛന്‍റെയും മൊഴിയെടുത്തു. ഇന്നലെ രാത്രി നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. ഡോക്ടർ ബിന്ദു സുന്ദറിന് കൈക്കൂലി കൊടുത്തെന്ന് അച്ഛൻ ബിനില്‍...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടന്നേക്കും:വോട്ടെടുപ്പിന്‍റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച്‌ മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു.

ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏപ്രിലില്‍. വോട്ടെടുപ്പിന്‍റെ കൃത്യ തീയതികളും ഘട്ടങ്ങളും മാര്‍ച്ച്‌ മധ്യത്തില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നതര്‍ പറഞ്ഞു. കേരളം, തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill