Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 20 മുതൽ 26 വരെ; ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അന്താരാഷ്ട്ര സിനിമകൾക്ക് പുറമെ ദേശീയ-പ്രാദേശിക ചിത്രങ്ങളും പ്രദർശിപ്പിക്കും

കോട്ടയം: കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 20 മുതൽ 26 വരെ കോട്ടയത്ത് സംഘടിപ്പിക്കുന്നു. അനശ്വര തീയേറ്റർ വേദിയായാണ് മേള നടക്കുക. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് മേളയിൽ...

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാരിന് കുരുക്ക്: കുറ്റപത്രം നല്‍കുന്നതിൻമേലുള്ള വിചാരണ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയെ സമീപിച്ചു: തെരഞ്ഞെടുപ്പു കാലമായതിനാൽ പണികിട്ടുമോ എന്ന്...

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ ഉപയോഗിച്ച സോളാര്‍ കേസിലെ തന്ത്രങ്ങള്‍ മന്ത്രി ഗണേഷ് കുമാറിനെ തിരിച്ചടിക്കുകയാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസ് ഗണേഷിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ കേസില്‍...

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യയും

ന്യൂഡല്‍ഹി: 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകള്‍. ഇതിനായി 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമം ഭേദഗതി ചെയ്യും. ജനപ്രിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കൗമാരക്കാരെ...

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (18/02/26) സ്വർണ്ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (18/02/26) സ്വർണ്ണവില അറിയാം ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില -113, 080രൂപ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില - 14,135 രൂപ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ ബാറിന്റെ സമയക്രമം മാറ്റിയത് ഇടതുമുന്നണി യോഗത്തിൽ ചർച്ച ചെയ്തില്ല:ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill