Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം: ആര്‍മി ക്യാമ്പിലേയ്ക്ക് വലിയ അളവില്‍ തേയില ആവശ്യമുണ്ടെന്ന പരസ്യത്തിന്റെ മറവിലാണ് തട്ടിപ്പിന് ശ്രമം നടന്നത്.

കോട്ടയം: കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. കോട്ടയത്തെ ആര്‍മി ക്യാമ്പിലേയ്ക്ക് വലിയ അളവില്‍ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടര്‍ അയക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പുകാരുടെ സന്ദേശം. കരാറിനായി ലിങ്കില്‍ കയറി പണം...

തിരുവനന്തപുരത്ത് മീൻ വിഭവങ്ങൾ കഴിച്ച മൂന്ന് പേർ കൂടി ചികിത്സ തേടി; പരിശോധനകൾ ശക്തമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരണമടഞ്ഞ സംഭവത്തിൽ ജില്ലയിൽ ജാഗ്രതാനിർദ്ദേശം നിലവിലിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേർ കൂടി ഇന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ...

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടർഭരണം ഉറപ്പാക്കലാണെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്.

തിരുവനന്തപുരം: നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടർഭരണം ഉറപ്പാക്കലാണെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം തുറന്നു പറയുന്ന പിണറായി വിജയൻ്റെ ശബ്ദരേഖ പുറത്തുവന്നു. 2025 ഒക്ടോബർ 22ന് തിരുവനന്തപുരത്ത്...

എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിള്‍ ഡേ’, സൈക്കിള്‍ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല; പുതിയ നിയമം പ്രഖ്യാപിച്ച്‌ ലക്ഷദ്വീപ്

ലക്ഷദ്വീപില്‍ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി.എല്ലാ ബുധനാഴ്ചകളും 'നോ വെഹിക്കിള്‍ ഡേ' ആയി ആചരിക്കാനാണ് തീരുമാനം. ദ്വീപ് നിവാസികള്‍ക്കിടയില്‍ കാല്‍നടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക,...

വയനാട്ടില്‍ പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയല്‍ക്കാരനും അറസ്റ്റില്‍

വയനാട് : വയനാട് കല്പറ്റയിൽ പീഡനത്തിന് ഇരയായ 16 കാരി ജീവനൊടുക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill