Wednesday, February 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കരസേനയിൽ അഗ്‌നിവീർ; തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു;പരീക്ഷ ജൂൺ ഒന്നുമുതൽ 15 വരെ ; തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷമായിരിക്കും സർവീസ്;ഉടൻ അപേക്ഷിക്കു

2026-2027-ലെ അഗ്‌നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്‌നീഷ്യൻ, ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ്, ഐ.ടി.ഐ., ഡിപ്ലോമ. പരീക്ഷ...

വ്യവസായ വാണിജ്യ വകുപ്പും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സംരഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു;ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. വി.പി. നാസര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പും മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് സംരഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കും.ഇന്ന് രാവിലെ 10.30-ന് ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാ...

പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികള്‍; കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം; പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും

കോഴിക്കോട്: കേരളത്തില്‍ നാളെ റംസാൻ ഒന്ന്. ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാല്‍, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ വ്രതാരംഭം കുറിക്കും. രാത്രി മുതല്‍ പ്രത്യേക നമസ്കാരങ്ങള്‍ തുടങ്ങും. അതേസമയം, ഒമാനൊഴികെയുള്ള ഗള്‍ഫ്...

ഖമേനി പറഞ്ഞത് വെറുതെയല്ലെന്ന് ഓര്‍മിപ്പിച്ച്‌ ഇറാൻ; സൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു; വിപണിയില്‍ ആശങ്ക

തെഹ്‌റാൻ: അമേരിക്കയുമായി ജനീവയില്‍ നിർണ്ണായകമായ ആണവ ചർച്ചകള്‍ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കില്‍ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില...

അയിഷ പോറ്റി വന്നപ്പോൾ ഉടക്കി ; മഹിളാ കോൺഗ്രസ് നേതാവ് രശ്മി ബിജെപിയിലേക്ക് ?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല

കോട്ടയം:മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവുമായി രശ്മി ചർച്ച നടത്തിയതായാണ് വിവരം. കൊട്ടാരക്കരയില്‍ എൻഡിഎ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill