Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ ഒന്ന് വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ്...

“നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നില്ല”; പാലം ഉദ്ഘാടനം റിപ്പോര്‍ട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല; വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങള്‍ എത്താത്തതില്‍ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പിണായി പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന...

കെ.കെ. റോഡ് നവീകരണം 150 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചു;ബലക്ഷയമുള്ള കലുങ്കുകൾ പുതുക്കി പണിയും മറ്റുളളവ വീതി കൂട്ടി നവീകരിക്കും; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം:ദേശീയപാത 183 യുടെ ഐഡ ജംഗ്ഷൻ മുതൽ 12-ാo മൈൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം പത്ത് മീറ്റർ വീതിയിൽ ആധുനീക നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനായി 150 കോടി രൂപയുടെ പദ്ധതി നാഷണൽ...

ഹണി റോസിന് ആശ്വാസം…! നികുതി രേഖ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഹണി റോസിന് എതിരായി ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച്‌ നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി...

പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു

തിരുവനന്തപുരം: നെടുവേലി സ്‌കൂളിലെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. കന്യാകുളങ്ങര ജങ്ഷനില്‍ വച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പിടിച്ചുമാറ്റാന്‍ എത്തിയ ഓട്ടോ ഡ്രൈവറേയും വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill