Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇനി മുതല്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ സുപ്രധാന മാറ്റം; വിജ്ഞാപനം ഉടനിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതല്‍ രാവിലെ പത്തു മുതല്‍ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പുതിയ സമയക്രമം...

കൃഷിവകുപ്പിന്റെ കോട്ടയം ജില്ലയിലെ ആദ്യ മില്ലറ്റ് കഫേ; മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ നൂതന...

വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം: പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്; ‘ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല’, അന്തിമ നിഗമനം വിശദ പരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള സംശയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തമായ...

സ്വന്തം പറമ്പിലെ കരിയിലയ്ക്ക് തീയിട്ടപ്പോൾ ആളിപ്പടർന്നു ; പാലാ പൂവത്തോട് ഗൃഹനാഥൻ തീ പൊള്ളലേറ്റ് മരിച്ചു

പാലാ: പൂവത്തോട് സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തീയിട്ട ഗൃഹനാഥൻ തീ ആളിപ്പടർന്ന് മരിച്ചു. അപ്രതീക്ഷിതമായി തീ ആളിപ്പടർന്ന് പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ) ആണ് മരിച്ചത്. മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. ഇന്ന്...

കോട്ടയം അനശ്വര തിയറ്ററില്‍ 20 മുതല്‍ 26 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ വെള്ളിത്തിരയില്‍ എത്തുന്നത് ദേശീയ അവാര്‍ഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള 35 സിനിമകള്‍.

കോട്ടയം: അനശ്വര തിയറ്ററില്‍ 20 മുതല്‍ 26 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ വെള്ളിത്തിരയില്‍ എത്തുന്നത് ദേശീയ അവാര്‍ഡ് നേടിയ മലയാളം അടക്കം വിവിധ ഭാഷകളിലുള്ള 35 സിനിമകള്‍. ഓസ്‌കറില്‍ മത്സരിക്കുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill