Tuesday, February 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പഞ്ചസാരയുടെ മറവിൽ ലഹരി കടത്ത്:കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി എക്സൈസ്: 10 രൂപയ്ക്ക് കർണാടകയിൽ കിട്ടുന്ന സാധനം കേരളത്തിൽ 100 രൂപ വരെ വിലയ്ക്കാണ് വിൽക്കന്നത്.

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വൻ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി (17/02/2026) ഫലം ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി (17/02/2026) ഫലം ഇവിടെ കാണാം 1st Prize-Rs :1,00,00,000/- SO 595985 (ERNAKULAM) Cons Prize-Rs :5,000/- SN 595985 SP 595985 SR 595985 SS 595985 ST 595985 SU...

നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍: രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

കൊച്ചി: നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍വേയെക്കുറിച്ച്‌ സിപിഐഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു. പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു?. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിശദീകരണം...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ നോണ്‍-സ്റ്റോപ്പ് സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്, ഇനി കുറഞ്ഞ ചെലവില്‍ ദുബായിലേക്ക് പറക്കാം

ദുബായ്: ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസുകള്‍ ആരംഭിക്കുന്നതായി എയർലൈൻ പ്രഖ്യാപിച്ചു. മാർച്ച്‌ 29 മുതലാണ് പുതിയ നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ സർവീസ് ആരംഭിക്കുന്നത്. എയർ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ്...

കോടതിയലക്ഷ്യക്കേസ്; കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മല്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാവാൻ നിര്‍ദേശം

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോക്ടർ കെ എസ് അനില്‍കുമാർ നല്‍കിയ ഹർജിയിലാണ് നടപടി. മാർച്ച്‌ 13 ന് നേരിട്ട്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill