Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

തിരുവനന്തപുരം ഐസറില്‍ സ്ഥിര ജോലി നേടാം; ഡിഗ്രിക്കാര്‍ക്ക് മികച്ച അവസരം; അപേക്ഷ ഫെബ്രുവരി 25 വരെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്‌ (ഐസര്‍) ല്‍ ഗ്രൂപ്പ് B&C റിക്രൂട്ട്‌മെന്റ്. ആകെ 7 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഫെബ്രുവരി 25ന് മുന്‍പായി അപേക്ഷിക്കണം. തസ്തികയും ഒഴിവുകളും ഐസറില്‍...

നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണത്തുടര്‍ച്ച അനിവാര്യം; കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.സ്വരാജ്

കോട്ടയം: നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണത്തുടര്‍ച്ച അനിവാര്യമെന്ന് എം.സ്വരാജ് പറഞ്ഞു. ബി സുരേഷ് നഗറില്‍ (മാമന്‍മാപ്പിള ഹാള്‍, കോട്ടയം) നടന്ന കെ എസ് ടി എ യുടെ 35-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ്...

കോട്ടയം ജില്ലയിൽ നാളെ (17.02.2026) അയർക്കുന്നം,കിടങ്ങൂർ,തീക്കോയി,പാമ്പാടി, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (17.02.2026) അയർക്കുന്നം,കിടങ്ങൂർ,തീക്കോയി,പാമ്പാടി, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം 110കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 17.02.2026...

മലപ്പുറത്ത് വിനോദയാത്ര പോയ യുവാവ് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുംപാടത്ത് വിനോദയാത്രയ്ക്കിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി യുവാവ് മരിച്ചു. പുതിയക്കോട് ഊട്ടുപുറത്ത് ഗോപാലകൃഷ്ണ‌ന്റെയും പരേതയായ സുശീലയുടെയും മകൻ ശിവപ്രസാദ് (34) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ശിവപ്രസാദും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘം ഊട്ടിയിലേക്ക് തിരിച്ചത്....

കൊല്ലത്ത് കുളിക്കടവിൽ കൂട്ടയടി;സ്ത്രീകൾ കുളിക്കുന്ന കടവിൽ നിന്ന് മാറാൻ യുവാക്കൾ തയ്യാറായില്ല; ചോദ്യം ചെയ്യാൻ എത്തിയ നാട്ടുക്കാരുമായി വാക്കേറ്റം;പിന്നാലെ കൂട്ടത്തല്ല് ; പൊലീസെത്തിയപ്പോൾ ആര്‍ക്കും പരാതിയില്ല

പുനലൂർ: ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകൾ കുളിക്കുന്ന കടവിൽ യുവാക്കൾ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill