Monday, February 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൊല്ലത്ത് കുളിക്കടവിൽ കൂട്ടയടി;സ്ത്രീകൾ കുളിക്കുന്ന കടവിൽ നിന്ന് മാറാൻ യുവാക്കൾ തയ്യാറായില്ല; ചോദ്യം ചെയ്യാൻ എത്തിയ നാട്ടുക്കാരുമായി വാക്കേറ്റം;പിന്നാലെ കൂട്ടത്തല്ല് ; പൊലീസെത്തിയപ്പോൾ ആര്‍ക്കും പരാതിയില്ല

പുനലൂർ: ചാലിയേക്കരയിൽ ആറ്റിൽ കുളിക്കാനെത്തിയ യുവാക്കളും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും കൂട്ടയടിയും. സ്ത്രീകൾ കുളിക്കുന്ന കടവിൽ യുവാക്കൾ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവങ്ങൾ...

തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഇന്നോവയില്‍ നിന്ന് പിടികൂടിയത് 300 കിലോയിലേറെ കഞ്ചാവ്; യുവാവ് പിടിയില്‍

തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയില്‍. പാപ്പനംകോട് ഇന്നോവ കാറില്‍ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സല്‍ ആണ് പിടിയിലായത്. നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു...

‌പണിമുടക്കി എക്‌സും ഗ്രോക്കും;ലോകവ്യാപകമായി സേവനം തടസപ്പെട്ടു;വലഞ്ഞ് ഉപഭോക്താക്കൾ

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍പ് ട്വിറ്റര്‍) പണിമുടക്കി. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് എക്‌സ് സേവനം ലഭ്യമല്ലെന്ന് മറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എക്‌സിലെ പോസ്റ്റുകള്‍ ലോഡ് ആകാത്ത സാഹചര്യമാണ്. എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ...

അടൂരില്‍ മരണപ്പാച്ചിലിനിടെ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

പത്തനംതിട്ട: അടൂർ ഇളമണ്ണൂരില്‍ കാറിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. മദ്യലഹരിയില്‍ വാഹനമോടിച്ച തമിഴ്നാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിനെ നാട്ടുകാരുടെ...

ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി;ഫെബ്രുവരി 23ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു;സ‌ർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 23 തിങ്കളാഴ്ത പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര,​ കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 23ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill