Sunday, February 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചിന്നുവിന് പിന്നാലെ സന്ദേശും മടങ്ങി ; ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോഡ് :  ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്...

കൊച്ചിയിൽ അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു

കൊച്ചി: തേവര ഫെറിക്കടയ്ക്ക് സമീപമുള്ള അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാർട്മെന്റില്‍ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സമൃദ്ധി ലോട്ടറി ഫലം (15/02/2026) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സമൃദ്ധി ലോട്ടറി ഫലം (15/02/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MU 194330 (ERNAKULAM) Cons Prize-Rs :5,000/- MN 194330 MO 194330 MP 194330 MR 194330 MS 194330 MT...

നിവേദ്യം വാങ്ങാൻ കടലില്‍ ചാടി; ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

ആലപ്പുഴ: നിവേദ്യം വാങ്ങാൻ കടലില്‍ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ തറയില്‍ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റർ പടിഞ്ഞാറ് തീരക്കടലില്‍ ആയിരുന്നു സംഭവം. ആറാട്ടുപുഴ തറയില്‍ കടവ് ആല്‍ത്തറവീട്ടില്‍...

പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

പരവൂർ : കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂരിലാണ് സംഭവം. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഇവർ തിരയിലകപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill