Saturday, February 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഓച്ചിറയില്‍ 17.05 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍;പിടിയിലായത് കോട്ടയം സ്വദേശി

  കൊല്ലം: ഓച്ചിറയില്‍ 17.05 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലില്‍ അനൂപിനാണ് അറസ്റ്റിലായത് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി...

ഈ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞു , അതങ്ങ് സാധിച്ചുകൊടുത്തു’,വാക്ക് പാലിച്ച് ഗണേഷ് കുമാർ; എലിക്കാട്ടൂരിലെ അമ്മയ്ക്ക് വീൽചെയർ നൽകി

പത്തനാപുരം: എലിക്കാട്ടൂരിലെ വയോധികയുടെ വീൽചെയർ എന്ന ആഗ്രഹം സഫലമാക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം എലിക്കാട്ടൂർ നാല് സെൻറ് ഉന്നതി വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ...

കോട്ടയത്ത് മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ചു; ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ഗാന്ധിനഗർ പോലീസ്;പിടിയിലായത് വെച്ചൂർ സ്വദേശി

കോട്ടയം: മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ച കേസിൽ പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.വെച്ചൂർ കുടവച്ചൂർ കാരാപ്പള്ളി വീട്ടിൽ ലിജോ ജോൺ(34) ആണ് പിടിയിലായത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈപ്പുഴമുട്ട് -...

ആലുവ റയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ഉപേക്ഷിച്ച ബാഗിൽ നിന്നും അഞ്ചു ലക്ഷം രൂപ വില വരുന്ന 10 കിലോ കഞ്ചാവ് കണ്ടെത്തി

ആലുവ: ആലുവ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെത്തി.ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്തുള്ള റെയില്‍വെ നടപ്പാലത്തിന്റെ അടിയില്‍ സിഗ്നല്‍ ബോക്സില്‍...

കോട്ടയം ജില്ലയിൽ നാളെ (15/02/2026)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം:ജില്ലയിൽ നാളെ (15/02/2026)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (15-02-26) രാവിലെ 8.30...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill