Saturday, February 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കോഴിക്കോട് താമരശ്ശേരിയിൽ ബുള്ളറ്റ് യാത്രികന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം 

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു. തച്ചംപൊയിൽ സ്വദേശി ഉദയകുമാർ (70) ആണ് മരണപ്പെട്ടത്. ഉദയകുമാർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ലോറി ഇടിച്ചതിനെ തുടർന്ന് അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ ലോറി ദേഹത്ത്...

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് ജോസ് കെ.മാണി:പാലായില്‍ ജോസ്.കെ. മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലായില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും ഞാന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലൂം തനിക്ക് അത് പറയാന്‍ കഴിയില്ലെന്നും ജോസ് കെ മാണി. പാലായില്‍ ജോസ്.കെ. മാണി...

ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് ​നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മര്യാ​ദ പോ​ലും കാ​ണി​ച്ചി​ല്ല ; സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​ൻ പ്രേംകുമാർ

തിരുവനന്തപുരം : സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് ​ നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല എന്ന് പ്രേംകുമാർ...

കഴുത്തിലും കാതിലും നിറയെ 30 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിനെത്തിയ യുവതിയെ കാണാതായി:അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഹാസൻ: 30 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെ കാണാതായി. ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലുള്ള കല്‍ക്കരെ എന്ന സ്ഥലത്താണ് സംഭവം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ 29കാരിയുടെ അടിവസ്ത്രങ്ങളും ചെരിപ്പും ബാഗും ഉപേക്ഷിച്ച നിലയില്‍...

പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി: ബ്ലേഡുകാരിയും സഹോദരനും നിരന്തരം വീട്ടിലെത്തിയും വഴിയിൽ വച്ചും ഭീഷണിപ്പെടുത്തിയെന്ന് മകൻ.

തൃശൂര്‍: ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കി വീട്ടമ്മ. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈലയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. രണ്ടുമാസത്തെ അടവ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill