Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൊടും ചൂടിൽ ശ​ബ​രി​ഗി​രി ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു;ക​ക്കി​യി​ല്‍ 35 ശ​ത​മാ​ന​വും പ​മ്പ​യി​ല്‍ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മാ​ണ് ജ​ല​നി​ര​പ്പ്; അ​വ​ശേ​ഷി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ന്ന​ര മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള വെ​ള്ളം

പ​ത്ത​നം​തി​ട്ട: കനത്ത ചൂടിൽ മൂ​ഴി​യാ​ര്‍ ശ​ബ​രി​ഗി​രി​യി​ലെ ഡാ​മു​ക​ളി​ല്‍ ജ​ല നി​ര​പ്പ് അ​തി​വേ​ഗം താ​ഴു​ന്നു. ക​ക്കി​യി​ല്‍ 35 ശ​ത​മാ​ന​വും പ​മ്പ​യി​ല്‍ 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മാ​ണ് ജ​ല​നി​ര​പ്പ്. നി​ല​വി​ലു​ള്ള രീ​തി​യി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ര്‍​ന്നാ​ല്‍ പ​ര​മാ​വ​ധി ഒ​ന്ന​ര...

കോട്ടയത്ത് വെക്കേഷൻ മൂഡ്; ടൂറിസം കേന്ദ്രങ്ങൾ ഹൗസ്ഫുൾ;വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും ജനപ്രവാഹം ;പകൽച്ചൂടിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്

കോട്ടയം : വിഷു ആഘോഷത്തിരക്കിൽ നാടും നഗരവും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തിരക്കിലമർന്നു. പകൽച്ചൂടിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൗസ് ഫുൾ. വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് ഇന്ന് (15/04/2026) ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. പാര്‍ക്കിംഗ്...

ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പൊ​ന്‍​ക​ണി​യൊ​രു​ക്കി ഒ​രു വി​ഷു​ദി​നം കൂ​ടി വി​രു​ന്നെ​ത്തി; നാടും നഗരവും വിഷു തിരക്കിൽ

കോ​​ട്ട​​യം: വേ​ന​ൽ​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ലും മ​ല​യാ​ളി മ​ന​സു​ക​ളി​ൽ കു​ളി​ർ​മ​യേ​കി ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പൊ​ൻ​തി​ള​ക്ക​വു​മാ​യി ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു​ല​ഞ്ഞു. കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ​യും ന​ന്മ​യു​ടെയുമാ​യ വി​ഷു​വി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങു​മ്പോ​ൾ, പ്ര​കൃ​തി​യും മ​ഞ്ഞ​പ്പ​ട്ടു​ടു​ത്ത് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ന്നാ​ണ് മ​ല​യാ​ളി​ക​ൾ വി​ഷു...

എണ്ണക്കമ്പനികള്‍ കനത്ത നഷ്ടത്തില്‍; പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം; പ്രതിദിന നഷ്ടം 1600 കോടി കടന്നു; നികുതി കുറച്ചിട്ടും പ്രതിസന്ധി തുടരുന്നു

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നിട്ടും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കാത്തത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. നിലവില്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും വീതമാണ് കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നത്. ഇന്ത്യൻ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill