Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സഭയിൽ സംസാരിക്കേണ്ടത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയിൽ നിന്നും പഠിക്കണം; കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി:സഭയിൽ സംസാരിക്കേണ്ടത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയിൽ നിന്നും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വനിതാ സംവരണ ബില്ലിനെക്കുറിച്ചും ഡിലിമിറ്റേഷൻ കമ്മീഷനുമായും ബന്ധപ്പെട്ട ബില്ലുകളിലെ ചർച്ചയ്ക്കിടെ തന്നെക്കുറിച്ചുള്ള പ്രിയങ്കയുടെ...

കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്നമാണോ? പവര്‍ ഗ്രിഡില്‍ അവസര പെരുമഴ; ഉടൻ അപേക്ഷിക്കൂ

ഡൽഹി: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള 'മഹാരത്ന' പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (PGCIL), വിവിധ ട്രെയിനി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിപ്ലോമ...

ഈ ചൂടിൽ ശരീരം തണുക്കാൻ വെറും വെള്ളം മാത്രം പോരാ;ഭക്ഷണത്തിലൂടെ ജലാംശം വീണ്ടെടുക്കാം;ഇവ കഴിച്ചു നോക്കൂ

കനത്ത ചൂടിൽ വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ശരീരം പൂർണ്ണമായും ഹൈഡ്രേറ്റഡ് ആകില്ലെന്ന് വിദഗ്ധർ.പെട്ടെന്ന് വലിയ അളവില്‍ വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ അത് അധികമാണെന്ന് കരുതി പുറന്തള്ളുന്നതിനാല്‍ കോശങ്ങളിലേക്ക് ജലാംശം എത്തുന്നില്ല. ഇതിനെ...

സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല; പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നു;മെഹർ മന്തി റസ്റ്റോറൻ്റ്

ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച...

ഇറാന്‍റെ വമ്പൻ പ്രഖ്യാപനം…! സ്ഥിരീകരിച്ച്‌ ട്രംപും; വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് പൂര്‍ണമായി തുറക്കുമെന്ന് പ്രഖ്യാപനം; ആശ്വാസത്തോടെ ഇന്ത്യയും ലോകവും

ടെഹ്റാൻ: ലെബനൻ - ഇസ്രായേല്‍ വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവില്‍ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill