Monday, February 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പാര്‍ലമെന്റില്‍ ഖലിസ്താൻ നാഷണല്‍ ആര്‍മിയുടെ ബോംബ് ഭീഷണി; ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി

ന്യൂഡൽഹി: പാർലമെന്റില്‍ ബോംബ് ഭീഷണി. ഖലിസ്താൻ നാഷണല്‍ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സല്‍ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡല്‍ഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തില്‍...

സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികള്‍ മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ: ഗുരുവിന്റെ തത്വങ്ങള്‍ക്ക് എതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവിനേക്കാള്‍ മഹാനാണ് അദ്ദേഹമെന്ന് പറയുകയും ചെയ്യേണ്ടിവരുന്നത്...

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്‌ടീയ പാർട്ടികള്‍ മത-സമുദായ പ്രീണനത്തിന് ശ്രമിക്കരുതെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ. ഇടതുപക്ഷം ഇപ്പോള്‍ സമുദായ സംഘടനകളുമായി ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അടിത്തട്ടിലെ പാർട്ടി ആവേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോള്‍ പ്രവർത്തിക്കുന്നതാവട്ടെ...

ആന്റോ ആന്റണി എംപിയും നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കും.

തിരുവനന്തപുരം:ആന്റോ ആന്റണി എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആന്റോ ആന്റണിയും നെടുംപറമ്ബില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവും തമ്മിലുള്ള സാമ്ബത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കും. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് തെയ്കാടനാണ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന...

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയില്‍...

നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത് കമ്മൽ ഊരാൻ കഴിയാത്തതിനാൽ: കുട്ടിയെ തിരികെ കിട്ടിയെങ്കിലും തട്ടികൊണ്ടുപോയത് ആര്? എന്തിന്? പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷ സംഘത്തെ നിയോഗിച്ചു.

മാനന്തവാടി : നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത് നാടിനെയാകെ ആശങ്കയിലാഴ്ത്തിയെങ്കിലും ഒടുവില്‍ ആശ്വാസം. ദ്വാരക പുലിക്കാടിലെ വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്നയെയാണ്‌ ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാണാതായത്. വിവരമറിഞ്ഞെത്തിയവരെല്ലാം കുട്ടിക്കായി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill