Monday, February 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹൃദയാഘാതത്തെ തുടർന്ന് ഛത്തീസ്ഖണ്ഡിൽ മലയാളി സൈനികൻ മരിച്ചു.

ഛത്തീസ്ഗഡ്: ഹൃദയാഘാതത്തെ തുടർന്ന് ഛത്തീസ്ഖണ്ഡിൽ മലയാളി സൈനികൻ മരിച്ചു. കോഴിക്കോട്-മുക്കം മണാശ്ശേരി സ്വദേശിയായ പൂക്കോട്ടുതടായിൽ ബാലന്റെ മകൻ സാജുബാൽ (32) ആണ് മരിച്ചത്. ഛണ്ഡിഗഡിലെ മിലിറ്ററി ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മാതാവ് : സജിനി, സഹോദരി : ആതിര...

‘ബേപ്പൂരില്‍ പി വി അൻവറിനെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല’; കെപിസിസി അദ്ധ്യക്ഷനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കണ്ണൂർ: ബേപ്പൂർ മണ്ഡലത്തില്‍ പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ്...

വയനാട്ടിലെ ഈന്തപ്പനയിൽ നിറയെ കായ്കൾ: കൗതുക കാഴ്ച കാണാനും ഫോട്ടോയെടുക്കാനും വൻ തിരക്ക്.

പുല്‍പ്പള്ളി: നിറയെ കായുമായി ഈന്തപ്പന തലയുയർത്തി നിൽക്കുന്നതു കണ്ടാൽ അറബി നാട്ടിലാണോ എന്ന സംശയം. എന്നാൽ സംശയിക്കേണ്ട ഇതിങ്ങ് കൊച്ചു കേരളത്തിൽ വയനാട് ജില്ലയിലാണ്. പാടിച്ചിറ ആലത്തൂർ പടിഞ്ഞാറേക്കരയില്‍ രാജുവിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പനകള്‍ നിറയെ...

വർക്കലയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം ; കുടുംബത്തോടൊപ്പം സഞ്ചരിച്ചിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വർക്കല : പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും...

മദ്യപാനത്തിനിടെ വാക്കുതർക്കം; മൂവാറ്റുപുഴയില്‍ അതിഥിതൊഴിലാളി കുത്തേറ്റുമരിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതരസംസ്ഥാനക്കാരൻ കുത്തേറ്റുമരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബ‌ഹ്റയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill