Monday, February 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കെപിഇഎസ്ആര്‍ബിയിൽ സ്ഥിര ജോലി;തുടക്ക ശബളം 32,400 മുതൽ; ട്രെയിനി തസ്തികയില്‍ നാല് ഒഴിവുകള്‍;ഉടൻ അപേക്ഷിക്കു

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. മാനേജ്‌മെന്റ് ട്രെയിനീ (HR) ഒഴിവിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്ആര്‍ബി മുഖേന അപേക്ഷ നല്‍കണം. അവസാന...

ഒരു ആ​ര്‍ടി​ഒയെ തരൂ…; ഒ​മ്പ​തു മാ​സ​മാ​യി കോ​ട്ട​യം റീ​ജ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സി​ല്‍ ആ​ര്‍ടി​ഒ ഇ​ല്ല;ദുരിതത്തിലായി ജനം;വാ​ഹ​ന ര​ജി​സ​ട്രേ​ഷ​ന്‍, ഫി​റ്റ്ന​സ് ഉ​ള്‍പ്പെ​ടെ നടത്താൻ കഴിയുന്നില്ല

കോ​ട്ട​യം:കോ​ട്ട​യം റീ​ജ​ണ​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫീ​സി​ല്‍ ആ​ര്‍ടി​ഒ ഇല്ലാതായിട്ട് 9 മാസം.ഇ​തോ​ടെ ഓ​ഫീ​സി​നു കീ​ഴി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് 31നാ​ണ് ആ​ര്‍ടി​ഒ അ​ജി​ത് കു​മാ​ര്‍...

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷന്‍റെയും...

കുമ്മനം പുഴയോരം ഫെസ്റ്റ് 2026;താഴത്തങ്ങാടി വള്ളംകളിയോടാനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു

കുമ്മനം : കുമ്മനം നാട്ടൊരുമ സംഘടിപ്പിക്കുന്ന കുമ്മനം പുഴയോരം ഫെസ്റ്റ് 2026 സെപ്റ്റംബർ/ ഒക്ടോബർ മാസത്തിൽ താഴത്തങ്ങാടി വള്ളം കളിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു. ഫെസ്റ്റ് സംഘാടക സമിതി ചേർന്ന് ഫെസ്റ്റ്...

പന്തളത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 51 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസ്; തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

പന്തളം: വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന 51.5 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. കേസില്‍ തമിഴ്‌നാട് സ്വദേശികളായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill