Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’ സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല; ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ 'കാലം പറഞ്ഞ കഥ' സിനിമയുടെ സെൻസറിങ്ങിന് തടസ്സമില്ല. നിയമവിദഗൻ അടങ്ങിയ സെൻസർ ബോർഡ് കമ്മിറ്റി ചിത്രം കണ്ടു. ചിത്രത്തിന് UA16+ സർട്ടിഫിക്കറ്റ് നല്‍കാൻ ശുപാർശയായി. സെൻസർ ബോർഡ്...

ഇന്റർവ്യൂവിന് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി ; പരാതിക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ അടച്ചുപൂട്ടി

തിരുവനന്തപുരം: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ അടച്ചുപൂട്ടി. കോർപറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെല്‍നസ് സ്പായാണ് അടച്ചുപൂട്ടിയത്. നഗരസഭ ആരോഗ്യവിഭാഗമാണ് സ്പാ പൂട്ടിയത്....

കോട്ടയം ജില്ലാ ഹോമിയോപ്പതി വകുപ്പ്‌ സ്‌റ്റാഫ്‌ ക‍ൗൺസിലിന്റെ വാർഷികാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും നടത്തി; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: കോട്ടയം ജില്ലാ ഹോമിയോപ്പതി വകുപ്പ്‌ സ്‌റ്റാഫ്‌ ക‍ൗൺസിലിന്റെ ഒന്നാം വാർഷികവും സർഗോത്സവവും യാത്രയയപ്പ്‌ സമ്മേളനവും പിഡബ്ല്യുഡി റസ്‌റ്റ്‌ ഹ‍ൗസ്‌ കോൺഫറൻസ്‌ ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ് ഉദ്ഘാടനം...

‘2026 ല്‍ കോണ്‍ഗ്രസ് ജയിക്കില്ല; ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കും; ജനങ്ങളെ വഞ്ചിക്കുന്ന രാജ്യത്തെ ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ്’: രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും മുസ്ലിം ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ...

കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മാണം; ഫാ. ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill