Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ നല്‍കിയ മൊഴി പച്ചക്കളളമെന്ന് സൂചന; നഷ്ടമായത് 989 ഗ്രാം സ്വര്‍ണമല്ല, വിഎസ്‌എസി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയുടെ വ്യാപ്തി സംബന്ധിച്ച്‌ വിഎസ്എസ്സിയിൽ നടത്തിയ പരിശോധനയുടെ അന്തിമ ഫോറൻസിക് ഫലം എസ്ഐടിക്ക് ലഭിച്ചു. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടത് 989 ഗ്രാം സ്വര്‍ണം മാത്രമല്ലെന്നും, കിലോക്കണക്കിന് സ്വര്‍ണം ദ്വാരപാലകരിലും കട്ടിളപ്പാളികളിലും...

പാലായിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്.

പാലാ:കടപ്പാട്ടൂർ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്‌മിയെ (27) പരിക്കേറ്റ നിലയിൽ പാലായിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച്...

കോഴിക്കോട് സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു: ഫർണിച്ചർ കട നടത്തുന്ന സന്തോഷ് ആണോ എന്നറിയാൻ ഡി എൻ എ പരിശോധന നടത്തും.

കോഴിക്കോട്: ആഴ്ചവട്ടം സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. മൃതദേഹത്തിന് ചുറ്റും ചെമ്പുകമ്പികള്‍ വരിഞ്ഞ നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കല്ലായില്‍...

കേരളത്തില്‍ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തില്‍ വരുമെന്ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ അധികാരത്തില്‍ വരാൻ വ്യക്തമായ സാധ്യതകളുണ്ട്. സ്ഥാനാർഥി നിർണയ ശേഷം...

തിരുവാങ്കുളത്തെ പതിനാറുകാരിയുടെ ആത്മഹത്യ: ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിൽ; കാരണം കണ്ടെത്താനാകാതെ വഴിമുട്ടി പൊലീസ് അന്വേഷണം

കൊച്ചി: തിരുവാങ്കുളത്തെ പതിനാറുകാരിയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതാണ് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നത്. ഏറെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയുടെ മൊബൈൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill