Sunday, February 8, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്ന് വീണു; ക്യാപ്റ്റനും പൈലറ്റിനും ഗുരുതര പരിക്ക്

ബംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്....

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തു; ഗുജറാത്തിൽ വനിതാ ഇൻവിജിലേറ്ററിനെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ കുറിച്ച് ചോദ്യം ചെയ്ത വനിതാ അധ്യാപികയെ മർദിച്ച് പ്ലസ്ടു വിദ്യാർത്ഥി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജനുവരി 24ന് ഷെഹ്റ ടൗണിലെ ഒരു സ്കൂളിലാണ് സംഭവം....

അമ്മ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി: പതിനാറുകാരൻ ജീവനൊടുക്കി: സംഭവം കൊല്ലത്ത്

കൊല്ലം: ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിൻ ആണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍...

കർഷകർക്ക് ആശ്വാസം ; ഉപ്പുവെള്ളം കയറി നശിച്ച നെല്ല് സംഭരിച്ച്‌ കർഷകർക്ക് വില നല്‍കുമെന്ന് മന്ത്രി പി.പ്രസാദ്

ആലപ്പുഴ : ഉപ്പുവെള്ളം കയറി നശിച്ച നെല്ല്  സംഭരിച്ച്‌ കർഷകർക്ക് വില നല്‍കുമെന്ന് മന്ത്രി പി.പ്രസാദ്. ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിനാല്‍ കർഷകർ കൃഷിയില്‍ നിന്ന് പിന്നോട്ട് പോകുന്നെന്ന വാർത്തയ്ക്ക്  പിന്നാലെയാണ് മന്ത്രിയുടെ നടപടി. ആലപ്പുഴ...

സന്തോഷ് ട്രോഫി ഫൈനല്‍: കേരളത്തെ വീഴ്ത്തി സര്‍വീസസിന് എട്ടാം കിരീടം

ധാക്കുവാഖാന: 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളത്തെ പരാജയപ്പെടുത്തി സർവീസസ് എട്ടാം കിരീടം സ്വന്തമാക്കി. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിത സമയമായ 90 മിനിറ്റ് പൂർത്തിയായപ്പോൾ ഇരുടീമുകളും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill