Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് 20 വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പെരുമ്പായിക്കാട് വില്ലേജ് പറാറത്ത് വീട്ടിൽ ജനാർദ്ദനൻ മകൻ സുജി (52)യ്ക്ക് 20 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. കോട്ടയം ഫാസ്റ്റ്...

അവശനിലയിൽ പള്ളിക്കത്തോട്ടിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയിൽ മരിച്ചു; ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 0481 2551066 9497947155 9497980339.

കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അകലകുന്നം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ തറക്കുന്ന് വെയിറ്റിംഗ് ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയായ ശ്രീനിവാസൻ (50) മരിച്ചു. കൂട്ടമാവ് ഭാഗത്തുള്ള ലൂർദ്ദ് ഭവൻ ഓർഫനേജിൽ പാർപ്പിച്ചിരുന്ന...

പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയില്‍ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സി.പി.എമ്മിന് സിറ്റിംഗ് സീറ്റില്‍ അടിപതറുമെന്ന് ആശങ്ക: 63 വർഷം നീണ്ട പാർട്ടി അംഗത്വം ഉപേക്ഷിച്ച്‌ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചാൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ, പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയില്‍ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താല്‍ സി.പി.എമ്മിന് സിറ്റിംഗ് സീറ്റില്‍ അടിപതറുമെന്ന് പാർട്ടിക്ക് ആശങ്ക. 63 വർഷം നീണ്ട പാർട്ടി...

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്തെത്തി.

കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്തെത്തി. മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയുടെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ജോസ്‌കെ. മാണി ഇറങ്ങിയാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്നും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കാമെന്നും രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ജോസ്‌കെ. മാണി ഇറങ്ങിയാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്നും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കാമെന്നും രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. പാലായില്‍ മത്സരിക്കാന്‍ ജോസ് കെ മാണിക്ക് ആഗ്രഹമുണ്ടെന്നും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill