Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കൊടുംക്രൂരത..! ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മരണകാരണം; വിഴിഞ്ഞത്ത് ബാറിന് മുന്നിൽവെച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചവിട്ടേറ്റാണ് വാരിയെല്ല് ഒടിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ...

ആലുവയില്‍ റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി: പോലീസ് എത്തി ഇൻക്വസ്റ്റ് ആരംഭിച്ചു.

എറണാകുളം: ആലുവയില്‍ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയില്‍ താമസിക്കുന്ന 65കാരനായ അയ്യപ്പൻ ആണ് മരിച്ചത്. വില്ലയില്‍ ഒറ്റയ്ക്കായിരുന്നു അയ്യപ്പൻ താമസിച്ചത്. സംഭവം അറിഞ്ഞ്...

വിളമ്പി വച്ചിരിക്കുന്ന കുഴിമന്തിക്ക് മുന്നിൽ കൊതിയോടെ ഇരിക്കുന്ന ശ്രീകൃഷ്ണ ഭഗവാൻ; വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്; പ്രചരിക്കുന്നത് ഡിലീറ്റ് ചെയ്ത പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്; ഒരു മതത്തെയും അപമാനിക്കാൻ...

ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷെമീർ. വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു....

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രിൽ 20നു തുറന്നു തുടങ്ങും:പോളയും പായലും നിറഞ്ഞു പടിഞ്ഞാറന്‍ മേഖലയിലെ ജലാശയങ്ങള്‍ എല്ലാം മലിനമായി.

കോട്ടയം: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ 20നു തുറന്നു തുടങ്ങും. . നിശ്ചയിച്ച തീയതിയേക്കാൾ 36 ദിവസം പിന്നിട്ടപ്പോഴാണ് ഷട്ടർ തുറക്കുന്നത്. പോളയും പായലും നിറഞ്ഞു പടിഞ്ഞാറന്‍ മേഖലയിലെ ജലാശയങ്ങള്‍ എല്ലാം മലിനമായിരിക്കുന്ന സാഹചര്യത്തിലാണ്‌ ബണ്ട്‌...

കുംഭമേള വൈറല്‍ താരം മൊണാലിസയുടെ വിവാഹം; തിരിച്ചറിയല്‍ രേഖയില്‍ തട്ടിപ്പ് നടന്നു; രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തിരിച്ചറിയല്‍ രേഖയില്‍ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വർ. പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസ് സ്റ്റേഷനില്‍ ആധാർ അടക്കമുള്ള രേഖകള്‍ നല്‍കിയത്. ഇതിൽ സഹോദരന്റെ ജനന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill