Friday, March 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്’; സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും എതിരെ കർശന നടപടി വേണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്

ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും എതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്. ഇന്ന് രാജ്യസഭയിലെ...

കെ. സുധാകരൻ അടക്കം മൂന്ന് എംപിമാർ കോണ്‍ഗ്രസ് നേതൃത്വത്തിന് മുമ്പില്‍ മത്സരിക്കാനായി കടുത്ത സമ്മർദ്ദം ചെലുത്തുന്നു:നോ പറഞ്ഞ് ഹൈക്കമാൻഡ്: ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി.

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ കെ. സുധാകരൻ. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന സ്ഥാനാർഥി നിർണയ ചർച്ചകള്‍ക്ക് നില്‍ക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള...

നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം: വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക എണ്ണ കമ്പനികള്‍ വഴി സംസ്ഥാന സർക്കാരുകള്‍ തയ്യാറാക്കണമെന്ന് കേന്ദ്ര നിർദേശം.

ഡല്‍ഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എല്‍പിജി ഇറക്കുമതി പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍, നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ...

തിരുവനന്തപുരത്തെ ഹോട്ടലില്‍ മോഷണം; കള്ളൻ കൊണ്ടുപോയത് നിറഞ്ഞിരുന്ന ഗ്യാസ് സിലിണ്ടർ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

തിരുവനന്തപുരം: എല്‍ജിപി ക്ഷാമം പ്രതിസന്ധിയാകുന്നതിനിടെ തിരുവനന്തപുരത്തെ  ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയതായി പരാതി. തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലില്‍ നിന്നാണ് സിലിണ്ടർ മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം....

സംസ്ഥാനത്ത് ഇന്ന് (13/03/26) സ്വർണ്ണം ഗ്രാമിന് 90 രൂപ കുറഞ്ഞു; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 90 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  118240രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 14780രൂപ.  

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill