Monday, February 9, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പെരുമ്പാവൂരില്‍ 15 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു; കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും

കൊച്ചി: പെരുമ്പാവൂരില്‍ എച്ച്‌ഐവി രോഗബാധിതർ വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 15 പേർക്കാണ് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മലയാളികളും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും രോഗബാധിതരാണ്. റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന്...

കടപ്പാട്ടൂർ ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു; ഇരുവരുടെയും സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക്

കോട്ടയം: സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹോദരിയും മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥ് (22 ) ...

ഗുണ്ടാപിരിവ് നൽകിയില്ല; കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ കടുത്തുരുത്തി പൊലീസിൻ്റെ പിടിയിൽ

കോട്ടയം: ആവശ്യപ്പെട്ട പണം കൊടുക്കാത്തതിന് അസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വെച്ചൂർ അച്ചിനകം, കളരിക്കൽ ഹൗസ്, അനന്തു ഷാജി (32), വെച്ചൂർ അംബിക മാർക്കറ്റ്, കളരിക്കൽ താര ഹൗസ്, മനു...

കെപ്കോയില്‍ ജോലി നേടാം; 43,200 – 66,000 രൂപ ശമ്പളം; അപേക്ഷ ഫെബ്രുവരി 23 വരെ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (KEPCO) ജോലി നേടാന്‍ അവസരം. മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്‌ആര്‍ബി മുഖേന അപേക്ഷ...

കോട്ടയം ജില്ലയിൽ നാളെ (09/02/2026) വാകത്താനം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (09/02/2026) വാകത്താനം, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്കുപടി എന്നീ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill