Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ജോലി ഒഴിവ്; കേരള ഐടി മിഷനില്‍ അവസരം; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ വിവിധ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. CERT-K, KSWAN, e-Procurement, DeGS തുടങ്ങിയ പദ്ധതികള്‍ക്കായി ഒരു വർഷത്തേക്കാണ് നിയമനങ്ങള്‍. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം ഇ-പ്രൊക്യൂർമെൻ്റ്...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാൻ.

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാൻ. നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടിയിരുന്നതെങ്കില്‍ പോലീസിന് പരാതി...

​’അക്ഷരം ആരോഗ്യം’; സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു; ആദ്യ ഘട്ടത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ ഹെൽത്ത് സ്‌ക്രീനിംഗ്

കോട്ടയം: സംസ്ഥാന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന 'അക്ഷരം ആരോഗ്യം' സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ...

നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു: മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്.

കോഴിക്കോട്: നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ...

വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണവും ചരിത്രപ്രദർശനവും സമാപിച്ചു; സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു

കോട്ടയം: കൊച്ചിൻ ബിനാലെ 2025-26ന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് മഹാത്മാഗാന്ധി രക്തസാക്ഷിത്വ വാരാചരണ ദിനത്തോടനുബന്ധിച്ച് വൈക്കത്ത് സംഘടിപ്പിച്ച വിവിധ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം രജിസ്‌ട്രേഷൻ- പുരാവസ്തു-പുരാരേഖ- മ്യൂസിയം വകുപ്പ് മന്ത്രി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill