Thursday, February 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഒന്നാം പ്രതി പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എസ്‌ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി...

ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുമായി കയറി; ഉടൻ പൊട്ടിത്തെറി; രണ്ടു പേർക്ക് പരിക്ക്

മുംബൈ: റസിഡൻഷ്യൽ കെട്ടിടത്തിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. മുംബൈയിലെ ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം. ലിഫ്റ്റിൽ ആദ്യം കയറിയത് ഒരു സ്ത്രീ...

ശബരിമല സ്വർണക്കൊള്ളയില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി; ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാർ സഭയിൽ, സതീശനെതിരെ എംബി രാജേഷ്, ഡയസില്‍ അതിക്രമിച്ച്‌ കയറിയതില്‍ വിമര്‍ശനവുമായി സ്പീക്കര്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാർ സഭയിലെത്തിയത്. സ്വർണക്കൊള്ളയില്‍ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും...

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉടമസ്ഥൻ്റെ സുഹൃത്തെന്ന് സംശയം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. കെട്ടിട ഉടമസ്ഥന്റെ സുഹൃത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സൂചന. കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. കെട്ടിട...

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് ആരോഗ്യനില...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill