Friday, February 6, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണമെന്ന് ​ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം

കൊച്ചി : സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാദ്ധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം...

മയ്യത്തുംകര ഉറൂസിനിടെ വഴിയോര കച്ചവടക്കാരിലേക്ക് പിക്കപ് വാൻ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്; നട്ടെല്ലും വയറിന്റെ ഭാഗങ്ങളും തകര്‍ന്ന തമിഴ്നാട് സ്വദേശിനി ഗുരുതരാവസ്ഥയില്‍

ശാസ്താംകോട്ട: ശാസ്താംകോട്ട പോരുവഴിയില്‍ വഴിയോര കച്ചവടക്കാരിലേക്ക് പിക്കപ് വാൻ പാഞ്ഞുകയറി അപകടം. മയ്യത്തുംകര ഉറൂസ് നടക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റ 5 പേരില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ 5 പേരും ചികിത്സയിലാണ്. തമിഴ്‌നാട്...

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ അ​ടു​ത്ത​റി​യാം; വോ​ട്ടുചെ​യ്തു പ​രി​ശീ​ലി​ക്കാം;കോട്ടയത്തെ കളക്ടറേറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തമാരംഭിച്ചു

കോട്ടയം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടോ. വെറുതെ ഒന്നു വോട്ടു ചെയ്ത് നോക്കിയാൽ കൊള്ളാമെന്നുണ്ടോ? കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അവസരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ...

ആറാം കിരീടം ലക്ഷ്യമിട്ട് കൗമാരപ്പട..! എല്ലാ കണ്ണുകളും വൈഭവ് സൂര്യവൻഷിയില്‍; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

തിരുവനന്തപുരം: അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന്...

ജോസ് കെ.മാണി എം.പി നയിക്കുന്ന എൽ.ഡി.എഫ് മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ നാളെ (07/02/2026)കോട്ടയത്ത്;തിരുനക്കര മൈതാനത്ത് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും

കോട്ടയം : ജോസ് കെ.മാണി എം.പി നയിക്കുന്ന എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനത്തിന് നാളെ ഉച്ചകഴിഞ്ഞ് നാലിന് ചങ്ങനാശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തുടക്കമാകും. തുടർന്ന് തിരുനക്കര മൈതാനത്ത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill