Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരങ്ങൾ നാളെ കോട്ടയം ബിസിഎം കോളജിൽ നടക്കും: സ്കൂൾ തല മത്സരങ്ങൾ രാവിലെ 10നും കോളജ് വിദ്യാര്ഥികൾക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ്

കോട്ടയം: സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരങ്ങള് നാളെ കോട്ടയം ബിസിഎം കോളജില് നടക്കും. സ്കൂള്തല മത്സരങ്ങള് രാവിലെ 10നും കോളജ് വിദ്യാര്ഥികള്ക്കുള്ള മത്സരം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ആരംഭിക്കുക. ഇരു...

പാലായിൽ മരം വെട്ടുന്നതിനിടെ തൊഴിലാളി വീണു മരിച്ചു: ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്.

പാലാ : മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. ആശാനിലയം മണ്ണാംതൂക്കില്‍ ബിജോ ജോർജാണ് (39) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ മരത്തിൻ്റെ ശീഖരങ്ങള്‍ ഇറക്കാനായി ഉള്ള ശ്രമത്തില്‍...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (01/02/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (01/02/26) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- MY 390890 ( MALAPPURAM )   Cons Prize-Rs :5,000/- MN 390890 MO 390890 MP 390890 MR 390890 MS...

മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

കോട്ടയം: മുൻ ഫുട്ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി കെ ഇബ്രാഹിംകുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. കേരള ഫുട്ബോൾ രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കായികലോകത്തിന് വലിയ നഷ്ടമായി. മൃതദേഹം...

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ പല സാധനങ്ങൾക്കും വില വർധിക്കുകയും കുറയുകയും ചെയ്യും: ഏതൊക്കെ സാധനങ്ങൾക്കാണ് വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയെന്നറിയാം.

ഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പൂർ‍ത്തിയാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്നുണ്ടായത്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളോട് വീണ്ടും മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രം. അടുത്തിടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill